Map Graph

ആനന്ദവല്ലീശ്വരം ക്ഷേത്രം

കേരളത്തിലെ കൊല്ലം നഗരത്തിൽ സ്ഥിതിചെയ്യുന്ന പുരാതന ശിവക്ഷേത്രമാണ് ആനന്ദവല്ലീശ്വരം ക്ഷേത്രം. 108 ശിവക്ഷേത്രങ്ങളിൽ പറയുന്ന കൊല്ലത്തെ മൂന്ന് ശിവക്ഷേത്രങ്ങളിൽ ഒന്നാണിത്. കൊല്ലത്തെ രണ്ടാമത്തെ ശിവക്ഷേത്രം കൊല്ലം രാമേശ്വരം മഹാദേവക്ഷേത്രവും മൂന്നാമത്തെ ശിവക്ഷേത്രം തൃക്കടവൂർ മഹാദേവർ ക്ഷേത്രവുമാണ്. കൊല്ലം ആനന്ദവല്ലീശ്വരത്തെ പ്രതിഷ്ഠ നടത്തിയത് പരശുരാമനാണന്നു വിശ്വസിക്കുന്നു.

Read article
പ്രമാണം:ആനന്ദവല്ലീശ്വരംക്ഷേത്രം.jpg